ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് സഹോദരി

July 23, 2016 |

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന ശ്രീലക്ഷ്മിയുടെ മരണം കൊലപാതകമാണെന്ന് സഹോദരി. ഹോസ്റ്റലില്‍ ഒരു അധ്യാപികയെയും വിദ്യാര്‍ഥിനിയെയും സംശയകരമായ സാഹചര്യത്തില്‍ കണ്ടതില്‍ ശ്രീലക്ഷ്മി സാക്ഷി പറഞ്ഞിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നതായും സഹോദരി ആരോപിച്ചു.

ഈ വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം………. http://keralaonlinenews.com/Kerala/days-after-kozhikode-nursing-student1-6583.html