വധൂവരന്മാരെ 3 മണിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിരുത്തി; മുഹൂര്‍ത്ത സമയം തെറ്റി

July 8, 2016 |

പോലീസുകാരനുമായി തര്‍ക്കിച്ചെന്ന കാരണം പറഞ്ഞ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായ വധൂവരന്മാരെ 3 മണിക്കൂര്‍ പോലീസ് സ്‌റ്റേഷനില്‍ പിടിച്ചിരുത്തി. ഇതേ തുടര്‍ന്ന് മുഹൂര്‍ത്ത സമയത്ത് വധൂവരന്മാര്‍ക്ക് വീട്ടില്‍ പ്രവേശിക്കാനായില്ല.

ഈ വാര്‍ത്ത വിശദമായി ഇവിടെ വായിക്കാം….. http://www.mathrubhumi.com/crime-beat/crimenews/bride-and-groom-at-police-station-malayalam-news-1.1185482

പ്രസ് ക്ലബ്ബിന് സമീപത്തെ സങ്കേതം ബാര്‍ പൂട്ടി; വിനു വി ജോണിന്റെ അക്കൗണ്ടും പൂട്ടി

ഗള്‍ഫില്‍ നിന്നും പെരുന്നാളിന് നാട്ടിലെത്തിയ ഭര്‍ത്താവിന് സംശയരോഗം; അടിയേറ്റ് ഭാര്യ മരിച്ചു

തമിഴ് വാരികയില്‍ സരിതയുടെ അനുഭവക്കുറിപ്പുകള്‍; വെളിപ്പെടുത്തലുമായി സരിത

എതിരാളികള്‍ പ്രചരിപ്പിച്ചതെന്ത്? വെളിപ്പെടുത്തലുമായി ലേബി സജീന്ദ്രന്‍