മരുമകളുടെ കാര്‍ വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; വിശദീകരണവുമായി ബ്രിട്ടാസ്

July 19, 2016 |

തന്റെ ബന്ധുവിന്റെ കാര്‍ വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തി. തന്റെ ഫോട്ടോ വെച്ചുള്ള വാര്‍ത്തയ്‌ക്കെതിരെയാണ് ബ്രിട്ടാസിന്റെ വിശദീകരണം.

ജോണ്‍ ബ്രിട്ടാസിന്റെ വിശദീകരണം ഇവിടെ വായിക്കാം……. http://www.marunadanmalayali.com/news/special-report/controversy-of-john-brittas-sister-s-car-49640