മറച്ചുവയ്‌ക്കേണ്ടതെല്ലാം പുറത്തുകാട്ടി ധോണിയുടെ നായിക, വെള്ളമിറക്കുന്ന ആരാധകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

February 24, 2017 |

പുരസ്‌കാര നിശകളില്‍ എത്രത്തോളം സ്‌റ്റൈലോടെയും ഫാഷനോടെയും പോകാന്‍ കഴിയുമോ എന്നാണ് നായികമാര്‍ നോക്കുന്നത്. ബോളിവുഡിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എന്നാല്‍ ഇപ്പോള്‍ തന്റെ ഫാഷന്‍ വസ്ത്രം കാരണം പണികിട്ടിയിരിയ്ക്കുകയാണ് ബോളിവുഡ് താരം ദിഷ പട്ടാനിയ്ക്ക്.

ഒരു പുരസ്‌കാര നിശയ്ക്ക് എത്തിയതായിരുന്നു ദിഷ. ദിഷയുടെ വസ്ത്രധാരണം കാരണം ‘കണ്‍ട്രോള്‍’ പോയത് അടുത്തിരിയ്ക്കുന്ന ഒരു ആരാധകനാണ്. ഇയാള്‍ നടിയെ നോക്കി വെള്ളമിറക്കുന്ന ഫോട്ടോകള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. ഫോട്ടോകള്‍ കാണാം…..

ദിഷയുടെ വൈറലായ ഫോട്ടോകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..