തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോലാഹലങ്ങളുണ്ടാക്കിയ വിഷയമായിരുന്നു ലേബി സജീന്ദ്രന് എന്ന മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ സംഭാഷണങ്ങള്‍. കോണ്‍ഗ്രസ് നേതാക്കന്മാര്ക്കെതിരെയുള്ള പരാമര്‍ശങ്ങളുമായി ഒരു കോണ്‍ഗ്രസ് എംല്‍എയുടെ ഭാര്യയുടെതന്നെ സംഭാഷണങ്ങള്‍ കിട്ടിയപ്പോ എതിരാളികള്‍ അത് നന്നായി ആഘോഷിച്ചു. ശേഷം മാധ്യമ പ്രവര്‍ത്തനം തന്നെ മതിയാക്കിയ ലേബി ഇതാദ്യമായി ഒരു മാധ്യമത്തോട് അന്നത്തെ യഥാര്‍ത്ഥസംഭവങ്ങള്‍ തുറന്നു പറയുന്നു….
മുഴുവന്‍ വായിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ : http://www.marunadanmalayali.com/news/exclusive/telephone-conspiracy-against-me-is-fabricated-says-leby-sajeendran-48670