ഷൂട്ടിങ്ങിനിടെ അപകടം, സംഗീത സംവിധായകന്‍ ശരത്തിന് പരിക്കേറ്റു

January 6, 2017 |

പുതിയ ചിത്രമായ ഹാദിയയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ ശരത്തിന് പരിക്കേറ്റു. ഹെലികാം നിയന്ത്രണം വിട്ട് ശരത്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ശരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശരത്തിന്റെ അപകടത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..