ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ തള്ളിമാറ്റിയതിന് മോഹന്‍ലാല്‍ ക്ഷമ പറഞ്ഞെന്ന് പ്രവാസി

March 17, 2017 |

മോഹന്‍ലാല്‍ ആരാധകരോട് വളരെ മോശമായിട്ടാണ് പെരുമാറുന്നത് എന്ന് തെളിയിക്കാന്‍ മോഹന്‍ലാല്‍ എതിരാളികള്‍ക്ക് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിന്ന ഒരു വീഡിയോ ലഭിച്ചിരുന്നു.

കഴിഞ്ഞ 12 ന് ദുബായില്‍ ഒരു പരിപാടിയുമായി എത്തിയതായിരുന്നു മോഹന്‍ലാല്‍. ഫോട്ടോ എടുക്കാനുള്ള താത്പര്യവുമായി ആരാധകര്‍ ചുറ്റും കൂടി. ഓരോരുത്തരെയായി നിര്‍ത്തി ഫോട്ടോ എടുക്കവെയാണ് ഒരു ആരാധകന്‍ ലാലിനെ ചുംബിക്കാന്‍ ശ്രമിച്ചത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോംപേജിലെത്തുക…..