മരിച്ചുകഴിഞ്ഞിട്ട് ആനയാണ് ചേനയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല.. അറംപറ്റി അബിയുടെ ആ വാക്കുകള്‍!

December 3, 2017 |

മരിക്കുന്നതിന് മുന്‍പ് അബി പറഞ്ഞ കാര്യങ്ങള്‍ അറംപറ്റി. അബിക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നു എന്ന് വേണം കരുതാന്‍. മരിച്ച് കഴിഞ്ഞിട്ടല്ല ജീവിച്ചിരിക്കുമ്പോഴാണ് ഒരു കലാകാരനെ അംഗീകരിക്കേണ്ടത് എന്ന് അബി തന്നെ പറഞ്ഞിട്ടുണ്ട്.

ഇതേക്കുറിച്ച വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..