നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപ് ലക്ഷ്യം വച്ചത് മഞ്ജു വാര്യരെ തന്നെയെന്ന്?

March 23, 2017 |

സിനിമ മംഗളത്തില്‍ മുതിര്‍ന്ന സിനിമ ലേഖകന്‍ പല്ലിശ്ശേരി ദിലീപിനെതിരെ തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതുകയാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ലക്കത്തില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി ആരോപിക്കുകയാണ്. ഇതില്‍ ദിലീപ് ഗൂഢാലോചനാ ആരോപണം ഉയര്‍ത്തിയത് മഞ്ജു വാര്യര്‍ക്കെതിരെയാണെന്നാണ് ഇപ്പോള്‍ പല്ലിശ്ശേരി പറയുന്നത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….