നഗ്നവീഡിയോയും സോളാറും; ശാലുമേനോന്റെ വിവാഹ വാര്‍ത്തയെ പരിഹസിച്ച് മലയാളികള്‍

July 30, 2016 |

നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയാകുകയാണെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ശാലു മേനോന്റെതെന്ന പേരില്‍ നേരത്തെ പുറത്തുവന്ന നഗ്നവീഡിയോയെക്കുറിച്ചും സോളാര്‍ കേസിലെ പ്രതിയുമായുള്ള ബന്ധത്തെക്കുറിച്ചും പറഞ്ഞ് പരിഹസിക്കുകയാണ് ചില മലയാളികള്‍.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://malayalam.oneindia.com/culture/media/cine-serial-actress-shalu-getting-married-social-media-comments-153922.html