കോടിയേരിയുടെ ഏലസ്സ് വിവാദം ഏഷ്യാനെറ്റിന്റെ ഗൂഢാലോചനയോ?

July 27, 2016 |

കോടിയേരി ബാലകൃഷ്ണന്‍ കൈയ്യില്‍ ഏലസ്സ് കെട്ടിയിരിക്കുന്നതായുള്ള വിവാദം ഏഷ്യാനെറ്റിലെ ചിലര്‍ മന:പൂര്‍വം സൃഷ്ടിച്ചതാണെന്ന് സൂചന. പിണറായി സര്‍ക്കാരിന് മൈനസ് മാര്‍ക്കിട്ട ഏഷ്യാനെറ്റ് എഡിറ്റര്‍ എംജി രാധാകൃഷ്ണന് സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ട്.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക………. http://www.marunadanmalayali.com/channel/mini-screen/chithram-vichithram-and-press-club-sanketham-50234