ചൈനീസ് വ്യാജ മുട്ട വാര്‍ത്ത കെട്ടുകഥ; വായിച്ചിരിക്കേണ്ട ഒരു ലേഖനം

October 6, 2016 |

കഴിഞ്ഞദിവസം ചില മലയാള മാധ്യമങ്ങളിലൂടെ വന്ന കൗതുകകരമായ വാര്‍ത്തയായിരുന്നു ചൈനീസ് വ്യാജമുട്ട. എന്നാല്‍ ഈ വാര്‍ത്ത ഒരു കെട്ടുകഥയാണെന്ന് ഈ ലേഖനത്തിലൂടെ ലേഖകന്‍ പറയുന്നു. യാതൊരുവിധ അന്വേഷണവും നടത്താതെയാണ് വാര്‍ത്ത പ്രചരിപ്പിച്ചതെന്നും ലേഖകന്‍ വശദമാക്കുന്നുണ്ട്.

ചൈനീസ് വ്യാജമുട്ടയെക്കുറിച്ച് വിജയകുമാര്‍ ബ്ലാത്തൂറിന്റെ ലേഖനം ഇവിടെ വായിക്കാം…….. http://luca.co.in/chinese-eggs/