ഇസ്താംബുള്‍ സ്‌ഫോടനം; ചാവേര്‍ നടന്നു വരുന്ന ദൃശ്യം പുറത്ത്

June 29, 2016 |

തുര്‍ക്കിയിലെ ഇസ്താബുളില്‍ വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ തീവ്രവാദി നടന്നുവരുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. യാതൊരു സംശയത്തിനും ഇടനല്‍കാതെ സാധാരണ രീതിയില്‍ ഒരു പൈലറ്റിനരികിലാണ് ചാവേറിന്റെ ദൃശ്യമുള്ളത്.

ഈ വാര്‍ത്തയുടെ ദൃശ്യങ്ങള്‍ ഇവിടെ കാണാം…….  http://www.dailymail.co.uk/news/article-3665974/Everyone-running-screaming-blood