ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവനെ പുറത്തൊന്നും കാണാറേ ഇല്ല എന്നാണ് ആരാധകരുടെ പരാതി. ഫേസ്ബുക്കില്‍ പോലും കാവ്യ മാധവന് എത്തുന്നില്ല. ഈ സാഹചര്യത്തില്‍ കാവ്യയുടെയും ദിലീപിന്റെയും പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു.
പതിവുപോലെ ദിലീപും കാവ്യയുമൊന്നിച്ചുള്ള സ്വകാര്യ യാത്രയ്ക്കിടെ ആരോ എടുത്ത ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്….
ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….