ഫേസ്ബുക്ക് കാമുകനെത്തേടി ബിടെക് വിദ്യാര്‍ഥിനി വീടുവിട്ടു; തിരുവനന്തപുരത്തുനിന്നും പിടിയിലായി

October 15, 2016 |

ഫേസ്ബുക്കിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയുമൊക്കെ പരിചയപ്പെടുന്നവരുമായി പ്രണയത്തിലാവുകയും ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത ഇവരെത്തേടിയിറങ്ങുകയും ചെയ്യുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയുമൊക്കെ വാര്‍ത്ത പുതുമയില്ലാത്തതാവുകയാണ്. ഏറ്റവുമൊടുവില്‍ കൊല്ലം സ്വദേശിനിയായ ബിടെക് വിദ്യാര്‍ഥിനി ശ്രീലങ്കന്‍ കാമുകനെ തേടിയാണ് വീടുവിട്ടത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം………. http://www.mathrubhumi.com/print-edition/kerala/chavara-malayalam-news-1.1425956