ഫോണിലൂടെ ഏറ്റവും കൂടുതല്‍ ഉമ്മകള്‍ ലഭിച്ച സംവിധായകനായി വൈശാഖ്

November 15, 2016 |

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയായി മാറിയപ്പോള്‍ സംവിധായകന്‍ വൈശാഖിനും വിശ്രമമില്ലാത്ത ഫോണ്‍ വിളികളാണ്. സിനിമകണ്ട് ആവേശംമൂത്തവര്‍ ഫോണിലൂടെ ഉമ്മകള്‍ നല്‍കിയാണ് സ്‌നേഹപ്രകടനം നടത്തുന്നത്. അതേക്കുറിച്ച് സംവിധായകന്‍ പറയുന്നു.

വൈശാഖിന്റെ പുലിമുരുകന്‍ വിശേഷങ്ങള്‍ ഇവിടെ വായിക്കാം…… http://www.manoramaonline.com/movies/exclusives/chat-with-director-vyshakh-pulimurugan-shooting-experience.html