അടിച്ചു പൂസായതിനാല്‍ മിമിക്രി താരത്തിന് തോപ്പില്‍ ജോപ്പനിലെ അവസരം നഷ്ടപ്പെട്ടു

October 14, 2016 |

മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം മിമിക്രി താരം നഷ്ടപ്പെടുത്തി. സിനിമയില്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തില്‍ അടിച്ചു പൂസായതായാണ് വിനയായത്.

അവസരം നഷ്ടപ്പെടുത്തിയ മിമിക്രി താരത്തെക്കുറിച്ച് മമ്മൂട്ടി പറയുന്നു…… http://www.manoramaonline.com/movies/movie-news/chat-show-with-mammootty-and-Pashanam-Shaji.html