മലയാള സിനിമാ മേഖലയിലെ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള ദുഷ്പ്രവണതകള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രമുഖ നടിക്ക് സംഭവിച്ചത് പോലുള്ള സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ദുരനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി സിനിമാ താരങ്ങള്‍ രംഗത്ത് വരികയും ചെയ്തു.
അത്തരമൊരു ഞെട്ടിക്കുന്ന അനുഭവം ഏറ്റവും ഒടുവിലായി തുറന്നു പറഞ്ഞിരിക്കുന്നത് നടി ചാര്‍മിളയാണ്. ഒരു സിനിമാ മാഗസിന് നല്കിയ അഭിമുഖത്തില്‍ മലയാളത്തിലെ നടന്മാരും സംവിധായകരും തന്നെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചതിനെക്കുറിച്ച് നടി വെളിപ്പെടുത്തി.
ചാര്‍മിളയുടെ വെളിപ്പെടുത്തല്‍ വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..