വിക്രമാദിത്യന് ശേഷം സംഭവിച്ചത്, മൂന്ന് പേരില്‍ ഒരാളുടെ കൂടെ സഹകരിക്കാന്‍ സംവിധായകന്‍ പറഞ്ഞു

March 25, 2017 |

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും സിനിമയില്‍ എത്തുന്നത്. പിന്നീട് മഴവില്‍ മനോരമയിലെ മംഗല്യപ്പട്ട് എന്ന സീരിയലില്ഡ അഭിനയിച്ചിരുന്നു. ഇപ്പോള്‍ പല കാരണങ്ങളാലും നടി സീരിയലില്‍ നിന്ന് പിന്മാറി.

അതിനിടെ നടി കൈരളി ടിവി ജോണ്‍ ബ്രിട്ടാസ് അവതാരകനാകുന്ന ജെബി ജങ്ഷന്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തി. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം തനിയ്ക്ക് ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചും നടി തുറന്ന് പറഞ്ഞു.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..