അലുവയും മത്തിക്കറിയും എന്ന സീരിയിലില്‍ നിന്നും നടി ലക്ഷ്മിപ്രിയയെ ഒഴിവാക്കിയകാര്യം കഴിഞ്ഞദിവസം സംവിധായകന് അറിയിച്ചിരുന്നു. സെറ്റില്‍ മോശമായി പെരുമാറിയതാണ് നടിയെ ഒഴിവക്കിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍, യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് ലക്ഷ്മിപ്രിയ പറയുന്നു.
ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.marunadanmalayali.com/channel/mini-screen/lakshmipriya-on-aluva-mathikkari-issue-49012