അഹങ്കാരവും തലക്കനവും മേഘ്‌നയെ ചന്ദനമഴയില്‍ നിന്ന് ഒഴിവാക്കി, അമൃതയ്ക്ക് പകരം ഇനിയാര്?

April 26, 2017 |

അമൃതയെ പോലൊരു മരുമകളെ വേണം എന്ന് ആഗ്രഹിക്കാത്ത അമ്മായി അമ്മമാരും ഉണ്ടാകില്ല. എന്നാല്‍ അത്രയ്ക്കങ്ങോട്ട് പുകഴ്ത്താന്‍ വരട്ടെ. അമൃതയെ പോലെ പച്ചപ്പാവമൊന്നുമല്ല ശരിയ്ക്കും മേഘ്‌ന വിന്‍സന്റ്. സെറ്റിലെ അപമര്യാദയായ പെരുമാറ്റം കാരണം നായികയെ സീരിയലില്‍ നിന്ന് പുറത്താക്കിയതായാണ് വാര്‍ത്തകള്‍.

ഇതെക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..