ആക്രമിക്കപ്പെട്ട നടിയെ വെല്ലുവിളിക്കുന്നു, പറ്റുമെങ്കില്‍ തെളിയിക്ക് എന്ന് ദിലീപ്

April 15, 2017 |

ഇത്രനാളും പൂട്ടിവച്ച മൗനം ദിലീപ് വെടിയുകയാണ്. നിരന്തരമായി തന്നെ ആക്രമിയ്ക്കുന്ന സംഭനങ്ങള്‍ക്കെതിരെ ദിലീപ് പ്രതികരിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. മനോരമയിലെ മറുപുറം എന്ന പരിപാടിയ്ക്ക് പിന്നാലെ ഇതാ, ദിലീപേട്ടന്‍സ് പൂരം എന്ന വിഷു സ്‌പെഷ്യല്‍ പരിപാടിയിലും വെട്ടിത്തുറന്ന് പറഞ്ഞ് ദിലീപ്.

ദിലീപിന്റെ അഭിമുഖത്തെക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….