അയ്യായിരം രൂപയില്‍ താഴെ വിലവരുന്ന ‘ബജറ്റ് സ്മാര്‍ട്ഫോണ്‍’ വില്പനയ്ക്കെത്തിക്കുന്ന, രാജ്യത്തെ അഞ്ചാമത്തെ കമ്പനിയെന്ന ബഹുമതിയുള്ള സെല്‍കോണ്‍ 3299 രൂപയ്ക്ക് മറ്റൊരു ഫോണ്‍ കൂടി വിപണിയിലെത്തിക്കുകയാണ്.
ഈ ഫോണിന്റെ സവിശേഷതകളെക്കുറിച്ച് ഇവിടെ വായിക്കാം…. http://www.mathrubhumi.com/technology/mobile-tablets/celkon-millennia-ufeel-smartphone-millennia-ufeel-celkon-indian-mobile-market-malayalam-news-1.1298865