ലോകത്ത് ഏറ്റവും കൂടുതല്‍ വിവാദമായ പരസ്യങ്ങള്‍ കാണാം

July 1, 2016 | From Indiatimes

ചില പരസ്യ ചിത്രങ്ങള്‍ പുറത്തിറങ്ങിയ ശേഷം അവ പല കാരണങ്ങള്‍ കൊണ്ടും വിവാദങ്ങളായിട്ടുണ്ട്. അമിത ലൈംഗികതയുടെ പേരിലും വംശീയ അധിക്ഷേപത്തിന്റെ പേരിലുമെല്ലാം പരസ്യങ്ങള്‍ വിവാദത്തിലായി.

വിവാദത്തിലായ അത്തരം ചിത്രങ്ങള്‍ ഇവിടെ കാണാം…… http://photogallery.indiatimes.com/celebs/celeb-themes/most-controversial-ads/articleshow/51726039.cms