ഒരു വയസുകാരന് അമ്മയുടെ ക്രൂര മര്‍ദ്ദനം; അച്ഛന്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ [വീഡിയോ]

August 26, 2016 |

ഒരു വയസുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍. മകന്റെ ശരീരത്തില്‍ അസ്വാഭാവികമായ മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അച്ഛന്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്…….

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…… http://www.mathrubhumi.com/news/india/caught-on-camera-bareilly-woman-beats-up-her-one-year-old-child-malayalam-news-1.1308792