ജീന്‍സിട്ട സാധനത്തെ കടലില്‍ താഴ്ത്തണം; പെണ്‍കുട്ടികളെ അധിക്ഷേപിച്ച വൈദികന് മറുപടി

July 26, 2016 |

ജീന്‍സിട്ട പെണ്‍കുട്ടികളെ അധിക്ഷേപിച്ച് വൈദികന്‍ നടത്തിയ പ്രസംഗത്തിന് മറ്റൊരു വൈദികന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി. ജീന്‍സിട്ട സാധനത്തെ കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‍ താഴ്ത്തണമെന്നായിരുന്നു വൈദികന്റെ പ്രസംഗം.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം…….. http://www.marunadanmalayali.com/news/special-report/catholic-priest-s-speech-about-girls-dress-code-50161