മലയാള സിനിമയിലും കിടക്കപങ്കിടാന്‍ ക്ഷണിക്കല്‍; വഴങ്ങിയില്ല; തുറന്നടിച്ച് പാര്‍വതി

April 1, 2017 |

അവസരങ്ങള്‍ക്കായി നടിമാര്‍ കിടക്ക പങ്കിടേണ്ടി വരാരുണ്ടെന്ന് മുന്നേ പലതാരങ്ങളും വെളിപ്പെടിത്തിയിട്ടുണ്ട്. പലര്‍ക്കും അവസരങ്ങള്‍ ലഭിച്ചതിന് പിന്നില്‍ ഇഷ്ടത്തോടെയല്ലെങ്കിലും അത്തരം ദുരനുഭവങ്ങളുണ്ട്.

മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പാര്‍വതി. ഇത് തങ്ങളുടെ അവകാശമെന്ന നിലയിലാണ് പലരും ആവശ്യപ്പെടുന്നതെന്നാണ് പാര്‍വതി പറയുന്നത്.

പാര്‍വതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..