സഭാവസ്ത്രം ഉപേക്ഷിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീക്കെതിരെ മോഷണക്കേസും പീഡനക്കേസും

August 7, 2016 |

സഭാവസ്ത്രം ഉപേക്ഷിക്കാന്‍ ശ്രമിച്ച സിസ്റ്റര്‍ ജസ്മിയെ മാനസിക രോഗിയാക്കിയ സഭാനേതൃത്വം സമാനമായ രീതിയില്‍ മറ്റൊരു കന്യാസ്ത്രീക്കെതിരെയും ആരോപണങ്ങളുമായി രംഗത്ത്. പാലാ ചേര്‍പ്പുങ്കല്‍ നസ്രേത്ത് ഭവന്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി സെബാസ്റ്റ്യനാണ് സഭ വിടാന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ സിസ്റ്റര്‍ മാനസിക രോഗിയാണെന്ന് ആരോപിച്ച സഭ മോഷണക്കുറ്റവും ബാല പീഡനകുറ്റവും സിസ്റ്റര്‍ക്കെതിരെ ചുമത്തിയിരിക്കുകയാണ്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം….. http://www.mathrubhumi.com/print-edition/kerala/article-malayalam-news-1.1260477