നഗരത്തില്‍ രാത്രിയില്‍ ഒറ്റയ്ക്കിറങ്ങിയ പെണ്ണിനോട് വില ചോദിക്കലും പിറകെ ചുറ്റിയടിയും

August 31, 2016 |

രാത്രിയില്‍ ഒരു സ്ത്രീ കോഴിക്കോട് നഗരത്തില്‍ ഒറ്റപ്പെട്ടാല്‍ എങ്ങിനെയിരിക്കും. മാധ്യമ പ്രവര്‍ത്തക സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ നടത്തിയ യാത്ര ഞെട്ടിപ്പിക്കുന്നത്. ചിലര്‍ വണ്ടികളില്‍ പിറകെ കൂടിയപ്പോള്‍ മറ്റു ചിലര്‍ നേരിട്ടെത്തി വില ചോദിക്കുന്നു. അപൂര്‍വം ചിലര്‍ സഹായവാഗ്ദാനവുമായും എത്തി. വായിച്ചിരിക്കേണ്ട ഒരു അനുഭവം.

മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകയുടെ അനുഭവം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക………. http://www.mathrubhumi.com/women/features/calicut-town-malayalam-news-1.1320577