ഭക്ഷണത്തിന് മുന്‍പ് കൈകഴുകുന്ന ശീലം മലയാളികള്‍ക്കുണ്ടെങ്കിലും സോപ്പിട്ട് കൈകഴുന്ന ശീലം പലര്‍ക്കുമില്ല. എന്നാല്‍, ഭക്ഷണത്തിന് മുന്‍പും പിന്‍പും സോപ്പിട്ടു കൈ കഴുകേണ്ടത് ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്.
സോപ്പിട്ടു കൈ കഴുകേണ്ടതിന്റെ ആവശ്യതയെക്കുറിച്ച് ഇവിടെ വായിക്കാം……. http://www.mathrubhumi.com/health/features/by-washing-hands-keep-germs-at-bay-malayalam-news-1.1425652