ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങളില്‍ അജിത്; അമ്പരപ്പ് വിട്ടുമാറാതെ സ്റ്റണ്ട് മാസ്റ്റര്‍

December 19, 2016 |

സാഹസിക രംഗങ്ങള്‍ക്കായി എന്തു റിസ്‌കെടുക്കാനും തയ്യാറാണ് തമിഴകത്തിന്റെ സ്വന്തം തല അജിത്ത്. തന്റെ പുതിയ സിനിമയില്‍ ഡ്യൂപ്പിനെ വെക്കാതെ അഭിനയിച്ചത് സ്റ്റണ്ട് മാസ്റ്ററായ ജൊറിയന്‍ പൊനോമരെഫിന് അമ്പരപ്പ് വിട്ടുമാറിയിട്ടില്ല ഇപ്പോഴും. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അജിത്തിന്റെ പുതിയ സിനിമയിലെ സാഹസിക രംഗങ്ങളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..