ഒളിപ്പിച്ചുവെച്ച 160 കോടി രൂപ പിടിച്ചെടുത്തു; സഹോദരനും സഹോദരിയും പിടിയില്‍

June 30, 2016 |

 

വീട്ടിലെ രഹസ്യ സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവെച്ച 24 മില്യണ്‍ ഡോളറിന്റെ(160 കോടി രൂപ) നോട്ടുകള്‍ അമേരിക്കന്‍ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മിയാമിയിലുള്ള സഹോദരങ്ങള്‍ അറസ്റ്റിലായിട്ടുണ്ട്.

പോലീസ് പരിശോധനയുടെയും നോട്ടുകളുടെയും ചിത്രങ്ങളും റിപ്പോര്‍ട്ടും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…….  http://www.dailymail.co.uk/news/article-3667852/Brother-sister-drug-dealers-arrested-police-record-24MILLION-cash-hidden-orange-buckets-Miami-home.html