അര്‍ജന്റീന സൂക്ഷിച്ചോ, ക്ലാസിക്കിന് ബ്രസീല്‍ തയ്യാര്‍.. ടീമിനെ പ്രഖ്യാപിച്ചു, റിച്ചാര്‍ളിസണ്‍ തുടരും

September 22, 2018 |

ചിരവൈരികളായ അര്‍ജന്റീനയ്ക്കെതിരേയാണ് ഒരു മല്‍സരമെങ്കില്‍ മറ്റൊന്ന് ആതിഥേയര്‍ കൂടിയായ സൗദിക്കെതിരേയാണ്. രണ്ടു മല്‍സരങ്ങള്‍ക്കും വേദിയാവുന്നത് സൗദി അറേബ്യയാണ്. ഈ മല്‍സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ കോച്ച് ടിറ്റെ പ്രഖ്യാപിച്ചു.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….