ചെമ്മണ്ണൂരിന്റെ ഓക്‌സജന്‍ സിറ്റിക്ക് നിക്ഷേപകരില്ല?; വിശദീകരണവുമായി ചെമ്മണ്ണൂരിന്റെ പരസ്യം

July 11, 2016 |

പ്രധാന മാധ്യമങ്ങളിലെല്ലാം വലിയതോതില്‍ കൊട്ടിഘോഷിച്ച് നടത്തപ്പെട്ട ചെമ്മണ്ണൂരിന്റെ 6000 കോടി രൂപയുടെ ഓക്‌സിജന്‍ സിറ്റി പദ്ധതിയില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ ഭയക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അനുമതി ലഭിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ആളുകളെ പിന്നോട്ട് വലിക്കുന്നത്. ഇതേ തുടര്‍ന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നുകാട്ടി ചെമ്മണ്ണൂര്‍ പത്രത്തില്‍ മറ്റൊരു പരസ്യവും നല്‍കിയിട്ടുണ്ട്.

വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…… http://www.marunadanmalayali.com/news/special-report/bobby-chemmannur-oxygen-city-project-48986