തന്റെതെന്ന പേരില്‍ പുറത്തുവന്ന വീഡിയോ യഥാര്‍ഥമെന്ന് ബോബി ചെമ്മണ്ണൂര്‍

August 8, 2016 |

തന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയ യഥാര്‍ഥമാണെന്ന് ബോബി ചെമ്മണ്ണൂര്‍. എന്നാല്‍, അത്തരമൊരു സംഭാഷണവും ദൃശ്യവും ഏതു സാഹചര്യത്തിലാണെന്ന് ബോബി ചെമ്മണ്ണൂര്‍ വിശദീകരിക്കുന്നു.

ബോബി ചെമ്മണ്ണൂരിന്റെ വാര്‍ത്ത വിശദമായി വായിക്കാം……. http://www.marunadanmalayali.com/news/special-report/bobby-chemmannur-on-leaked-video-51216