ബ്ലൂ ബ്ലാക്ക്‌മെയിലിങ്; പണം തട്ടിയത് ഒരു വര്‍ഷമായി കിടപ്പിലായ മകനെ ചികിത്സിക്കാനെന്ന് യുവതി

July 26, 2016 |

ഒരുവര്‍ഷത്തോളമായി അബോധാവസ്ഥയില്‍ കഴിയുന്ന മകനെ ചികിത്സിക്കാനാണ് പണം തട്ടിയതെന്ന് ബ്ലൂ ബ്ലാക്ക്‌മെയിലിങ് കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതി പോലീസിന് മൊഴി നല്‍കി.

പ്രതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം……. http://www.marunadanmalayali.com/news/investigation/blue-black-mail-case-story-of-priya-50136