കറന്‍സി നോട്ട് അസാധുവാക്കിയ നടപടിക്കുശേഷം വിപണിയില്‍ നോട്ടൊഴുക്ക് കുറഞ്ഞതോടെ രാജ്യത്തെ എല്ലാ രംഗവും മാന്ദ്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്.
സ്വകാര്യ മേഖലയ്ക്കുപുറമെ, സര്‍ക്കാര്‍ മേഖലയിലും കടുത്ത സാമ്പത്തിക ഞെരുക്കമാണ് പ്രകടമാകുന്നത്.
ഇതേക്കുറിച്ചുള്ള വിശദമായ വാര്‍ത്ത ഇവിടെ വായിക്കാം……. http://www.mathrubhumi.com/money/economy/black-money-malayalam-news-1.1511684