തൃഷയുമായി വിവാഹ നിശ്ചയം നടന്ന വരുണിന് മറ്റൊരു സൂപ്പര്‍ നായികയുമായി ബന്ധം, വിവാഹം ഉടന്‍?

January 26, 2017 |

തമിഴകം ഏറെ ചര്‍ച്ച ചെയ്ത ബ്രേക്കപ്പായിരുന്നു തൃഷ കൃഷ്ണയുടെയും ബിസിനസ്മാന്‍ വരുണ്‍ മണിയന്റെയും. വിവാഹ നിശ്ചയം വരെ കഴിഞ്ഞ ബന്ധം തെറ്റിപ്പിരിഞ്ഞപ്പോള്‍ ശരിയ്ക്കും തൃഷ ഫാന്‍സ് ഞെട്ടി.

എന്നാല്‍ ഇപ്പോഴിതാ വരുണ്‍ തെന്നിന്ത്യയിലെ മറ്റൊരു പ്രമുഖ നടിയെ വിവാഹം കഴിക്കാന്‍ പോകുന്നതായി വാര്‍ത്തകള്‍.

വരുണിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..