അഞ്ചുവര്‍ഷം 22 സിനിമകള്‍ ദിലീപ് ചെയ്തപ്പോള്‍ ഹിറ്റായത് 5 എണ്ണം മാത്രം

December 15, 2016 |

ജനപ്രിയ നായകന്‍ എന്ന ലേബലില്‍ നിലവാരമില്ലാത്ത തമാശകളുമായെത്തുന്ന ദിലീപ് ചിത്രങ്ങള്‍ ഉത്സവനാളുകളില്‍ പണം വാരുക പതിവാണ്. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിടയില്‍ 22 സിനിമകള്‍ ചെയ്തപ്പോള്‍ കാര്യമായ വിജയം നേടിയത് 5 എണ്ണം മാത്രമാണെന്നു കാണാം.

ദിലീപ് സിനിമകളുടെ വിശേങ്ങളറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……