പേളി-ശ്രീനി വിവാഹം ഉടന്‍? ശ്രീനി നല്ല പയ്യനാണ്, പേളിയുടെ ഇഷ്ടം അംഗീകരിക്കുമെന്ന് പേളിയുടെ അച്ഛന്‍!

September 22, 2018 |

പേളിയുടെ വീട്ടില്‍ അറിയിച്ചപ്പോള്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുറത്ത് വന്നതിന് ശേഷം പേളിയുടെ തീരുമാനം എന്താണോ അത് അംഗീകരിക്കുമെന്നാണ് പിതാവ് പറഞ്ഞിരിക്കുകയാണ്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….