ഒടുവില്‍ പേളിയുടെ സ്നേഹ ചുംബനം ശ്രീനിഷിന് കിട്ടി! ബിഗ് ബോസിലെങ്ങും ഉമ്മ മയം, അതിഥി കൂട്ടുസാണ് മാതൃക

September 10, 2018 |

രസകരമായ കാര്യം അതിഥി ഷിയാസിനെ ചുംബിക്കുന്നതാണ്. തിരിച്ചെത്തിയതിന്റെ സന്തോഷം കൊണ്ടായിരുന്നു അതിഥി ഷിയാസിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തത്. ഇത് കണ്ട് നിന്ന ശ്രീനിഷ് പേളിയോട് അതിഥിയെ കണ്ട് പഠിക്കാനും പറഞ്ഞിരുന്നു. ഈ വാക്ക് പേളി പാലിച്ചിരിക്കുകയാണ്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….