പേളിയെ ചുമലിലേറ്റി ശ്രീനിഷ്, നിയമങ്ങള്‍ കാറ്റില്‍ പറത്തി, ബിഗ് ബോസില്‍ എന്തൊക്കെയാണ് നടക്കുന്നത്!

September 3, 2018 |

മറ്റുള്ളവര്‍ സ്വയം ബലൂണ്‍ ചവിട്ടി പൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ പേളിയെ ചുമലിലേറ്റി നടക്കുന്ന ശ്രീനിഷിനെയാണ് കാണിക്കുന്നത്. കാല് കൊണ്ട് പേളിയുടെ ബലൂണ്‍ പൊട്ടിക്കാതിരിക്കാനാണ് ശ്രീനിഷിന്റെ ഈ ശ്രമം. വീഡിയോ കാണാം..

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….