ശ്രീനിയുടെയും പേളിയുടെയും സ്വകാര്യ നിമിഷങ്ങളും ചുംബനങ്ങളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. ഇതിനിടയിലാണ് ശ്രീനി തന്റെ ഭാവി വധുവിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതിന് പേളിയുടെ പ്രതികരണവും അത്ഭുതപ്പെടുത്തുന്നതാണ്..
ശ്രീനി തന്റെ ഭാവിവധുവിനെ കുറിച്ച് വെളിപ്പെടുത്തി ലാലേട്ടനും അംഗങ്ങളും സാക്ഷി, പേളിയുടെ പ്രതികരണം
