കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പല തവണയായി സാബു- ഹിമ വഴക്കും തകര്ക്കങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഹിമ ഒരിക്കല്‍ക്കൂടി പരിപാടിയില്‍ പുറത്തേക്ക് പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍..
പേളിയുടെ തന്ത്രം ഏറ്റു, സാബുവുമായുള്ള വഴക്കിന് പിന്നാലെ ബിഗ് ബോസില്‍ നിന്നും ഹിമ വീണ്ടും പുറത്തേക്ക്
