ബിഗ് ബോസിന്റെ തുടക്കത്തില്‍ സാബു-രഞ്ജിനി കൂട്ടുകെട്ടിനെ കുറിച്ചും ഈ ദിവസങ്ങളില്‍ സാബു-ഹിമ വിഷയങ്ങളുമായിരുന്നു ബിഗ് ബോസില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. അക്കൂട്ടത്തിലേക്ക് മറ്റൊരു ടീം കൂടി എത്തിയിരിക്കുകയാണ്.
ബിഗ് ബോസിലെ യഥാര്‍ത്ഥ പ്രണയം ശ്രീനി, പേളി അല്ല! ഉമ്മ കൊടുത്ത് അതിഥി അത് തെളിയിച്ചു..
