ശ്രീശാന്ത് ഉള്‍പ്പെടെ അടുത്ത ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇവരാണ്! വിവാദങ്ങള്‍ക്ക് സാധ്യത കൂടുതലാണ്

September 18, 2018 |

മോഹന്‍ലാല്‍ അവതാരകനായി എത്തുന്നു എന്നതായിരുന്നു ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അടുത്തൊരു ഘട്ടം കൂടി ബിഗ് ബോസ് ഉണ്ടോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….