മുംബൈയിൽ കറങ്ങി നടക്കുന്ന ഭാവനയും അനൂപ് മേനോനും

December 21, 2016 |

ബോംബേ എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന മുംബൈ സിനിമക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ്. മലയാള സിനിമ അടക്കം നിരവധി സിനിമകളുടെ ലൊക്കേഷന്‍ കൂടെയാണ് മുംബൈ. അഭിമന്യു, ഇന്ദ്രജാലം, ചന്ദ്രലേഖ, കാക്കകുയില്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികള്‍ക്ക് മുംബൈയിലെ ഓരോ സ്ഥലങ്ങളും പരിചിതമാണ്.

സിനിമാ ചിത്രീകരണത്തിനായുള്ള ബോംബെയിലെ പ്രധാന സ്ഥലങ്ങളെക്കുറിച്ച് അറിയാം……