ബിയോണ്ട് ബെയറബിള്‍; മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രത്തെ പൊളിച്ചടക്കി നിരൂപണം

April 7, 2017 |

കരുതിയപോല്‍ തന്നെ മേജര്‍ കേണലായി മാറി ജോര്‍ജിയയില്‍ വച്ച് തന്റെ എടുത്താല്‍ പൊങ്ങാത്ത ബോഡിയുമായി ചാടിവീണ് ഒരു സംഘം പാക്കിസ്ഥാന്‍ പട്ടാളക്കാരെ തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന രോമാഞ്ചഭരിതമായ കാഴ്ചകളാണ് കേറിചെല്ലുമ്പോഴേ കാണുന്നത്.

ഇന്‍ഡ്യന്‍ ആര്‍മിയില്‍ എന്നല്ല ലോകത്തിലെ ഏത് പട്ടാളവിഭാഗത്തിലും ശരീരഘടനകൊണ്ടും ശരീരഭാഷകൊണ്ടും ഇടം ലഭിക്കാന്‍ സാധ്യതയില്ലാത്ത മഹാദേവനെയും സഹദേവനെയും വച്ച് അയാള്‍ മോഹന്‍ലാല്‍ എന്ന നടനെയും ഇന്‍ഡ്യന്‍ ആര്‍മിയെയും പൂര്‍വാധികം വീറോടെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു.

സിനിമയുടെ നിരൂപണം മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….