അമ്മയെ ആണോ അമ്മായി അമ്മയെ ആണോ കൂടുതല്‍ ഇഷ്ടം, കൊനഷ്ട് ചോദിച്ച റിമിയോട് മോഹന്‍ലാല്‍

February 9, 2017 |

പൊതു വേദിയില്‍ പലപ്പോഴും റിമി ടോമിയുടെ ‘കൊനഷ്ട്’ ചോദ്യങ്ങള്‍ ആള്‍ക്കാരെ ചിരിപ്പിയ്ക്കാറുണ്ട്. എന്നാല്‍ ഇത്തവണ റിമിയ്ക്ക് ആള് മാറിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ…

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോടായിരുന്നു റിമി ടോമിയുടെ ചോദ്യം. അസ്സല്‍ ഒരു മറുചോദ്യമായിരുന്നു ആ ‘കൊനഷ്ട്’ ചോദ്യത്തിന് റിമിയ്ക്ക് കിട്ടിയ മറുപടി.

റിമിയുടെ ചോദ്യത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……..