ബര്‍മുഡ ട്രയാംഗിളില്‍ വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകുന്നതെങ്ങിനെ? പുതിയ നിഗമനം ഇങ്ങനെ

October 24, 2016 |

ബര്‍മുഡ ട്രയാംഗിളെന്ന ദുരൂഹമായ സമുദ്ര മേഖലയില്‍ കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകുന്നതില്‍ പുതിയ വിശദീകരണവുമായി ശാസ്ത്രലോകം. നൂറ്റാണ്ടുകളായി ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത ബര്‍മുഡ ട്രയാംഗിളിലെ ദുരൂഹത പുതിയ വിശദീകരണത്തോടെ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ബര്‍മുഡ ട്രയാംഗിളിനെക്കുറിച്ച് വിശദമായി അറിയാം.

ബര്‍മുഡ ട്രയാംഗിളിനെക്കുറിച്ച് വിശദമായി അറിയാം……. http://www.mathrubhumi.com/technology/science/bermuda-triangle-mystery-of-bermuda-triangle-earth-mysteries-strange-clouds-over-bermuda-malayalam-news-1.1449965